പിണറായിയിൽ സ്ഫോടനം ; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി
adimage

പിണറായിയിൽ സ്ഫോടനം ; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി

പിണറായിയിൽ സ്ഫോടനം ; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി adimage
2025-12-16T16:28:00 | By Rajina Sandeep

പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. തുടർന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. ഡ്ഫോടക വസ്തു കൈകാര്യം ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Content Highlight: Explosion in Pinarayi; CPM worker's palm shattered

adimage adimage

Next TV

adimage
Related Stories
നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Jul 20, 2026 10:37 PM

നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

നിതിൻ രാജ് മരണക്കേസിൽ ഡോ. റാമിനെ കോടതി വിട്ടയച്ചു. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാലായിരുന്നു വിട്ടയച്ചത്. പിന്നാലെ ക്രൈം ബ്രാഞ്ച് വീണ്ടും...

Read More >>
കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു

Jul 20, 2026 06:24 PM

കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂർ കക്കാട് ഫ്ലാറ്റിൽ നിന്ന് വീണ് മട്ടന്നൂർ സ്വദേശി പ്ലസ് വൺ വിദ്യാർത്ഥി അനീഖ് മരിച്ചു. പുലർച്ചെയായിരുന്നു...

Read More >>
വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 20, 2026 05:56 PM

വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
adimage
പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Jul 20, 2026 01:59 PM

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും ആയുർവേദ വകുപ്പും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. സ്ത്രീ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയ്ക്ക്...

Read More >>
ഒമാനിൽ സലാലക്ക് സമീപം വാഹനാപകടത്തിൽ കണ്ണൂർ  സ്വദേശിനി മരിച്ചു,ഭർത്താവിന് പരിക്ക്

Jul 20, 2026 12:46 PM

ഒമാനിൽ സലാലക്ക് സമീപം വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു,ഭർത്താവിന് പരിക്ക്

ഒമാൻ സലാല- ഹൈമ റോഡിലെ വാഹനാപകടത്തിൽ കണ്ണൂർ താഴെചൊവ്വ സ്വദേശിനി ഫാത്തിമത്ത് ഷാന മരിച്ചു. ഭർത്താവ് മുഹമ്മദ് ഷാനിദിന്...

Read More >>
നാദാപുരം വിലങ്ങാട് പുഴയിൽ പെട്ടന്ന് കുത്തൊഴുക്ക് ; കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Jul 20, 2026 12:17 PM

നാദാപുരം വിലങ്ങാട് പുഴയിൽ പെട്ടന്ന് കുത്തൊഴുക്ക് ; കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുപി സ്വദേശി നിഖമിനായി തിരച്ചിൽ. അഞ്ചംഗ സംഘത്തിലെ മൂന്നുപേർ...

Read More >>
adimage
Top Stories

GCC News

Entertainment News

adimage